Daily Update

Today's Current Affairs

Stay updated with daily news, questions, correct answers and explanations relevant to Kerala PSC exams

11/05/20265 NewsPolls Active

1

അസമിന്റെ പുതിയ മുഖ്യമന്ത്രി

അസമിൽ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യം മികച്ച വിജയം നേടിയതിനെത്തുടർന്ന് ഹിമന്ത ബിശ്വ ശർമ തുടർച്ചയായ രണ്ടാം തവണയും മുഖ്യമന്ത്രിയായി ചുമതലയേറ്റു.

2

ഹാന്റാ വൈറസ് ബാധയും കപ്പൽ നിരീക്ഷണവും

ഹാന്റാ വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് എം.വി. ഹോണ്ടിയസ് (MV Hondius) എന്ന ആഢംബരക്കപ്പൽ സ്പെയിനിലെ കാനറി ദ്വീപുകളിൽ അടുപ്പിച്ചു.

3

ദുരന്ത നിവാരണത്തിൽ കേരളം മാതൃക

കേരളത്തിന്റെ ദുരന്ത മുന്നറിയിപ്പ് സംവിധാനമായ 'കവചം' (Kavacham) സ്വന്തം സംസ്ഥാനത്ത് നടപ്പിലാക്കാൻ ഒഡീഷ സർക്കാർ തീരുമാനിച്ചു.

4

ആർച്ചറി ലോകകപ്പിൽ ഇന്ത്യയ്ക്ക് തിളക്കം

ആർച്ചറി ലോകകപ്പിലെ റീകർവ് വിഭാഗത്തിൽ ഇന്ത്യൻ വനിതാ ടീം സ്വർണം നേടി ചരിത്രം കുറിച്ചു.

5

ഇന്ത്യയുടെ ആണവോർജ ലക്ഷ്യങ്ങൾ

2047-ഓടെ ആണവോർജത്തിൽ നിന്ന് 100 GW വൈദ്യുതി ഉൽപ്പാദിപ്പിക്കുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

Current Affairs Quiz

Test your knowledge of the day's events. Select an option to reveal explanations.

1

അസമിന്റെ മുഖ്യമന്ത്രിയായി തുടർച്ചയായ രണ്ടാം തവണയും നിയമിതനായത് ആരാണ്?

Select an option to reveal the answer
2

തമിഴ്‌നാട് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി ആരാണ്?

Select an option to reveal the answer
3

ഹാന്റാ വൈറസ് ബാധിച്ച എം.വി. ഹോണ്ടിയസ് എന്ന കപ്പൽ അടുപ്പിച്ചത് ഏത് ദ്വീപിലാണ്?

Select an option to reveal the answer
4

ഫ്‌ളോറൻസ് നൈറ്റിംഗേൽ പുരസ്‌കാരം ലഭിച്ച മലയാളി നഴ്‌സുമാർ ആരെല്ലാം?

Select an option to reveal the answer
5

കേരളത്തിന്റെ ദുരന്ത മുന്നറിയിപ്പ് സംവിധാനമായ 'കവചം' പകർത്തുന്ന സംസ്ഥാനം ഏത്?

Select an option to reveal the answer
6

സ്കോട്ട്‌ലൻഡ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ ആരാണ്?

Select an option to reveal the answer
7

മേഘാലയയുടെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിക്കപ്പെട്ടത് ഏതിനെയാണ്?

Select an option to reveal the answer