Loading...
Loading...
Stay updated with daily news, questions, correct answers and explanations relevant to Kerala PSC exams
05/08/20267 NewsPolls Active
യുണൈറ്റഡ് നേഷൻസ് ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിന്റെ (എക്കോസോക്) പുതിയ പ്രസിഡന്റായി അൾജീരിയയിൽ നിന്നുള്ള യു.എൻ. സ്ഥിരം പ്രതിനിധി അമർ ബെൻജാമ്മ 2026 ജൂലൈയിൽ നിയമിതനായി.
രാജ്യത്തെ മത്സരപരീക്ഷകളുടെ ഘടനയും നടത്തിപ്പും പരിഷ്കരിക്കുന്നതിനായി കേന്ദ്രസർക്കാർ 2026 ജൂലൈയിൽ നന്ദൻ നിലേകനിയുടെ അധ്യക്ഷതയിൽ ഏഴംഗ ഉന്നതതല കർമസേനയെ നിയോഗിച്ചു.
2026 ജൂലൈയിൽ ഗ്രീസിലെ പ്രശസ്തമായ മൗണ്ട് ഒളിമ്പസ് പർവ്വതം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടി.
കേരളത്തിലെ വൃദ്ധസദനങ്ങൾ ഇനി മുതൽ 'സ്നേഹാലയം' എന്ന് അറിയപ്പെടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചു.
പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും മുൻ സംസ്ഥാന ഗവർണറുമായിരുന്ന ഡി വൈ പാട്ടീൽ 2026 ഓഗസ്റ്റിൽ അന്തരിച്ചു.
2026 ഓഗസ്റ്റിൽ പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര താരം പ്രദീപ് സിങ് റാവത്ത് അന്തരിച്ചു.
ജമ്മു കാശ്മീരിൽ നിന്നും 2026 ഓഗസ്റ്റിൽ ആദ്യമായി ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിലേക്ക് അക്വിബ് നബി തിരഞ്ഞെടുക്കപ്പെട്ടു.
Current Affairs Quiz
Test your knowledge of the day's events. Select an option to reveal explanations.