Loading...
Loading...
Stay updated with daily news, questions, correct answers and explanations relevant to Kerala PSC exams
04/08/20266 NewsPolls Active
2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി യുവാക്കളെ ലഹരിമുക്തമാക്കാൻ പ്രധാനമന്ത്രി 2026 ഓഗസ്റ്റിൽ 100 ആഴ്ച നീണ്ടു നിൽക്കുന്ന രാജ്യവ്യാപക ക്യാമ്പയിനായ 'നശാ മുക്ത് യുവ ഫോർ വികസിത് ഭാരത് സങ്കൽപ് അഭിയാൻ' ആരംഭിച്ചു.
സർക്കാർ സ്വത്തുക്കളുടെ കേന്ദ്രീകൃത ഡിജിറ്റൽ മാനേജ്മെന്റിനായി 2026 ജൂലൈയിൽ കേരളം 'സമ്പത്ത്' (SAMPATH) എന്ന പേരിൽ പുതിയ പോർട്ടൽ ആരംഭിച്ചു.
മലയാള സാഹിത്യത്തിലെ പ്രശസ്ത എഴുത്തുകാരി ലളിതാംബിക അന്തർജനത്തിന്റെ പ്രശസ്ത നോവലായ 'അഗ്നിസാക്ഷി' 2026-ൽ 50 വർഷം പൂർത്തിയാക്കി.
2026 ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിലെ ഏറ്റവും മികച്ച കായിക താരത്തിനുള്ള ഡേവിഡ് ഡിക്സൺ അവാർഡ് സ്കോട്ടിഷ് പാര അത്ലറ്റിക് താരമായ മെലാനി വുഡ്സ് സ്വന്തമാക്കി.
ലോകത്തിലെ ഏറ്റവും ചെറിയ മൂന്നാമത്തെ രാജ്യമായ നൗറുവിന്റെ പരിഷ്കരിച്ച ഔദ്യോഗിക പേര് 'Republic of Naoero' എന്നാണ്.
കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കൂടുതൽ സ്ത്രീ സൗഹൃദവും സുരക്ഷിതവുമാക്കുന്നതിനായി ടൂറിസം വകുപ്പ് 2026 ജൂലൈയിൽ 'ഗ്രീൻ മാർഷൽസ്' എന്ന പുതിയ പദ്ധതി ആരംഭിച്ചു.
Current Affairs Quiz
Test your knowledge of the day's events. Select an option to reveal explanations.